Surprise Me!

കാവ്യ മാധവനും ദിലീപും അഭിനയിച്ച സിനിമയുടെ പിന്നാമ്പുറ കഥ | filmibeat Malayalam

2018-06-06 6 Dailymotion

Behind the scene story of Meeshamadhavan <br />മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നാണ് ദിലീപ് ലാല്‍ജോസ് കോംപിനേഷന്‍. സംവിധായകനും നടനും എന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെല്ലാം എന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നവയാണ്. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയ താരത്തിന് ശക്തമായ പിന്തുണയാണ് ഈ സംവിധായകന്‍ നല്‍കിയത്. <br />#Dileep #KavyaMadhavan

Buy Now on CodeCanyon